തിരുവനന്തപുരം: കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 22 ന് കോടതി വിധി പറയും .ഇടത് നേതാക്കള്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കണമെന്നാണ് ആവശ്യം . തിരുവനന്തപുരം ജില്ലയിലെ സിജെഎം കോടതിയാണ് വിധി പറയുക.
© 2019 IBC Live. Developed By Web Designer London