കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ മലപ്പുറം ജില്ല കമ്മിറ്റി ഭാഗമായി പോഷക സംഘടനയായ ബാല ജന ഗാന്ധി ദർശൻ വേദിയും സോഷ്യൽമീഡിയ വികസനത്തോടെപ്പം ഗാന്ധിയൻ ആദർശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം സംസ്ഥാന ഐ ടി സെൽ ലും(ഫേസ് ബുക്ക് പേജിന്റെ ലൈക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി) സംഘടിപ്പിക്കുന്ന ഫേസ് ബുക്ക് ചലഞ്ചിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം വി ടി, ബൽറാം എം, എൽ, എ നിർവഹിച്ചു. മാറുന്ന കാലത്തിനനുസരിച്ചു പൊതു പ്രവർത്തനത്തിലും സംഘടന തലത്തിലും സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്രവർത്തനം ആവശ്യമെന്ന എം എൽ എ അഭിപ്രായപ്പെട്ടു, കെ.പി, സി, സി, മെമ്പർ അഡ്വ എ എം രോഹിത്, ജില്ല ചെയർമാൻ, എ ഗോപലകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി എസ്. സുധീർ, എ, വി രൂപേഷ്, ഹരിപ്രസാദ് ഹരിഹരൻ, സോമൻ പൊന്നാനി, പ്രദീപ് കാട്ടിലയിൽ, ടി, പി മോഹനൻ, മുസ്തഫ കാടഞ്ചേരി, എന്നിവർ പങ്കെടുത്തു
© 2019 IBC Live. Developed By Web Designer London