കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ അർധരാത്രിയോടെ കൊട്ടാരക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സിനിമാ താരങ്ങളായ സായികുമാർ, ശോഭ മോഹൻ എന്നിവർ മക്കളാണ്. വിനു മോഹൻ ചെറുമകനാണ്. സംസ്കാരം ഇന്ന് രണ്ട് മണിക്ക് കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London