ആദ്യകാല എഴുത്തുകാരില്‍ മതേതരത്ത വാദിയായിരുന്നു ഉറൂബ് പി.സി.കുട്ടിക്യഷ്ണമേനോന് എന്ന് വി.ടി.ബല്‍റാം എം.എല്‍.എ പറഞ്ഞു.സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം ഓണ്‍ലൈന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.ആദ്യകാല മലയാളത്തിലെ ഇതിഹാസ നേവലായിരുന്നു സുന്ദരിയും സുന്ദരന്മാരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത സാഹിത്യകാരന് ആലംക്കോട് ലീലക്യഷ്ണന് പറഞ്ഞു.ഉമ്മാച്ചുവിലെ സ്ത്രികഥാപാത്രം വര്‍ത്തമാന കാലത്ത് പോലും വളരെ പ്രാധാന്യമുളള ശക്തമായ സ്ത്രീ കഥപാത്രമാണെന്നും അദേഹംപറഞ്ഞു.
അലിമോന് നരണിപ്പുഴ സ്വാഗതവും, ടി.പി. ശബരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു ടി കെ അഷ്റഫ്, പ്രണവം പ്രസാദ്, പി റംഷാദ്, പി.ടി ഖാദര്‍, അടാട്ട് വാസുദേവന്‍, ഉണ്ണികൃഷ്ണന് പൊന്നാനി, ടി പി കേരളീയന്, ഹുറൈര്‍ കൊടക്കാട്ട്, പ്രവിത സതീശന്, രമേശ് അമ്പാരത്ത്, പ്രസന്നന് കല്ലൂര്‍മ്മ, അഡ്വ. സജീര്‍ ഖാന്, അഡ്വ. നൗഷാദ്, ജയപ്രസാദ് ഹരിഹരന്, റഷീദ് നന്നംമുക്ക് എന്നിവര്‍ പങ്കെടുത്തു. (അന്തരിച്ച കാര്‍ത്യാനി ടീച്ചറുടെ സ്മരണ) പ്രഭാഷണം എംടി ശരീഫ് മാസ്റ്റര്‍ നടത്തി അരുണ്‍ ലാല്‍ നന്ദി പറഞ്ഞു.
© 2019 IBC Live. Developed By Web Designer London