വൈദ്യുതി ബില്ലില്‍ അമിത ചാർജ് ഈടാക്കിയിട്ടില്ലെന്ന് കെ.എസ്.ഇ. ബി ഹൈക്കോടതിയില്‍ പറഞ്ഞു. ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നൽകിയത്. ലോക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞില്ല. മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കി ബില്ല് നൽകിയതെന്നും കെ. എസ്.ഇ.ബി കോടതിയിൽ പറഞ്ഞു. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വൈദുതി ബില്‍ കൂടുതലാണോ…? ശങ്കുണ്ണി ഏട്ടനെ വിളിക്കൂ, കറൻ്റ് ബിൽ കുറക്കൂ
© 2019 IBC Live. Developed By Web Designer London