അടിസ്ഥാന സൗകര്യം ഒരുക്കാതെ സർക്കാർ ഓൺലൈൻ ക്ലാസ്സ് തുടങ്ങിയതിൽ ദളിത് വിത്യാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചതിൽ പ്രേതിഷേതിച്ച് കെ എസ് യു വേങ്ങര നിയോജക മണ്ഡലം കമ്മറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പരുപാടി വേങ്ങര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സഫീർ ബാബു ഉദ്ഘടനം ചെയതു. കെ എസ് യു വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ജസീൽ മൂച്ചിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ സിയാദ് പെങ്ങാടൻ സമ്പന്തിച്ചു. സിയാദ് പെങ്ങാടൻ ജസീൽ മൂച്ചിക്കാടൻ സുഹൈൽ കൂട്ടീരി, റംഷി ചോലക്കാൻ, സവാദ് സലീം, അജൽ മേലേപുരക്കൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London