ഹിന്ദുസ്ഥാൻ പെട്രോളിയവും ജമീല പെട്രോളിയവും സംയുക്തമായി നടത്തിയ ന്യൂ ഇയർ സെയില്‍സ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ഗൃഹോപകരണ സമ്മാന പദ്ധതിയുടെ വിജയികൾക്കായുള്ള നറുക്കെടുപ്പ് ബഹുമാനപ്പെട്ട തീരൂർ മുനിസിപ്പൽ വൈസ് ചെയർമാൻ കെ. രാമൻകുട്ടി നിർവഹിച്ചു.
ചടങ്ങിൽ തിരൂരിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ ജൗഹർ ചിറക്കൽ, ലില്ലിസ് ഗ്രൂപ്പ് സി. ഇ. ഒ അബ്ദുൽ സലാം, ഹോംസ്റ്റെഡ് ഡെവലപ്പേഴ്സ് എം ഡി ലത്തീഫ് കൈനിക്കര, വി ബ്രാൻഡ് ഗ്രൂപ്പ് ചെയർമാൻ അസ്കർ വി ബ്രാൻഡ് എന്നിവർ പങ്കെടുത്തു. ജമീല പെട്രോളിയം ഡീലർ ശ്രീ ആഷിഖ് കൈനിക്കര നന്ദി പ്രകാശനവും നടത്തി
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London