നഗരസഭയുടെ സമഗ്ര വികസനവും, നഗരസഭ പ്രദേശവാസികളുടെ വികസന- ക്ഷേമസങ്കൽപങ്ങളും കോർത്തിണക്കി 11,40,43’366 (പതിനൊന്ന് കോടി നാൽപ്പത് ലക്ഷത്തി നാൽപത്തി മൂവായിരത്തി മുന്നൂറ്റി അറുപത്തിയാറ്) രൂപയുടെ മുന്നിരിപ്പും,109,27,48,001 ( നൂറ്റി ഒൻപത് കോടി ഇരുപത്തി ഏഴ് ലക്ഷത്തി നാൽപ്പത്തി എട്ടായിരത്തി ഒന്ന് ) രൂപ വരവും, 110,14,87812 ( നൂറ്റി പത്ത് കോടി പതിനാല് ലക്ഷത്തി എൺപത്തി ഏഴായിരത്തി എണ്ണൂറ്റി പന്ത്രണ്ട് രൂപ ചെലവും 10,53,03,555 (പത്ത് കോടി അൻപത്തിമൂന്ന് ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അൻപത്തിയഞ്ച് രൂപ) നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് 2021-22 ലെ പുതുക്കിയ ബഡ്ജറ്റ്.10,53,03,555 ( പത്ത് കോടി അൻപത്തിമൂന്ന് ലക്ഷത്തിമൂവായിരത്തി അഞ്ഞൂറ്റി അൻപത്തിയഞ്ച് രൂപ) മുന്നിരിപ്പും 547,55,61,678 (അഞ്ഞൂറ്റി നാൽപത്തി ഏഴ് കോടി അൻപത്തി അഞ്ച് ലക്ഷത്തി അറുപത്തി ഒന്നായിരത്തി അറുനൂറ്റി എഴുപത്തി എട്ട്) രൂപ വരവും 548,09,42,089( അഞ്ഞൂറ്റിനാൽപത്തി എട്ട് കോടി ഒമ്പത് ലക്ഷത്തിനാൽപത്തി രണ്ടായിരത്തി എൺപത്തി ഒൻപത് ) രൂപ ചെലവും 9,99,23,144( ഒൻപത് കോടി തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി ഇരുപത്തിമൂവായിരത്തി നൂറ്റിനാൽപത്തിനാല്) രൂപ മിച്ചവും കാണിക്കുന്ന മലപ്പുറം നഗരസഭയുടെ ബഡ്ജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London