പെരിന്തല്‍മണ്ണ: പട്ടാമ്പി – പെരിന്തല്‍മണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഇന്ന് തിങ്കള്‍ പണിമുടക്ക് നടത്തി പ്രതിഷേധിക്കും. പട്ടാമ്പി – പെരിന്തല്‍മണ്ണ റൂട്ടിലെ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ബസ് ജീവനക്കാരും തൊഴിലാളികളും പണിമുടക്ക് നടത്തുന്നത്. റോഡുകളുടെ തകര്‍ച്ച കാരണത്താല്‍ ഇന്ധന നഷ്ടമാണ് ബസുടമകള്ക്കുണ്ടാകുന്നത്. റോഡിലെ കുഴികള്യാത്ര ചെയ്യാന്‍ ഏറെ പ്രയാസകരം സൃഷ്ടിക്കുന്നതിനാല്‍ ശോചനിയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 5 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബസ് ട്രാന്‍ഫോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് പെരിന്തല്‍മണ്ണ താലൂക്ക് കമ്മിറ്റി അറിയിച്ചു.
© 2019 IBC Live. Developed By Web Designer London