മലപ്പുറം: മലർവാടി ആഗോള വിജ്ഞാനോത്സവം ലിറ്റിൽ സ്കോളർ ഈ മാസം 23നും 30നും നടക്കും. ഓൺലൈനായി നടക്കുന്ന മത്സരത്തിന് എൽപി.യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് മത്സരം. യു.പിയും ഹൈസ്കൂൾ വിഭാഗവും 23നും എൽപി 30നും നടക്കും. രജിസ്ട്രേഷൻ 1 മുതൽ ആരംഭിച്ചിട്ടുണ്ട്. 15 ആണ് അവസാന തീയ്യതി. വിജയികൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകും. www.malarvadi.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London