കേരളീയരെ എനിക്ക് വളരെ ഇഷ്ടമാണെന്ന് സുപ്രിം കോടി മുൻ ജഡ്ജിയായ മാർക്കണ്ഡേയ കട്ജു. മാർക്കണ്ഡേയ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വിവിധ വിഷയങ്ങളിൽ തൻ്റേതായ അഭിപ്രായങ്ങള്‍ വ്യക്തമാക്കാറുമുണ്ട്. മിക്കപ്പോഴും ഇന്ത്യയിലെ രീതികളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും അദ്ദേഹം പരാമർശം നടത്താറുണ്ട്. ഇത്തവണ ലോട്ട് വീണത് കേരളീയർക്കാണ്.
കേരളീയരെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ ട്രേഡ് യൂണിയനുകൾ രൂപീകരിക്കാനുള്ള തീവ്രമായ പ്രവണത കേരളീയർക്ക് ഉണ്ടെന്നും മാർക്കണ്ഡേയ പേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇക്കാര്യം അദ്ദേഹത്തിൻ്റെ അനുഭവത്തിലൂടെ വിശദീകരിച്ചിട്ടുമുണ്ട്. തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോഴുള്ള അനുഭമാണ് അദ്ദേഹം ഓർത്തെടുത്തത്.
നിരവധി പേരാണ് ട്രേഡ് യുണിയനുകളുടെ കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് രംഗത്ത് വന്നിട്ടുള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London