തിരുവനന്തപുരം: വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയും മറ്റുപൊതുചടങ്ങുകളും നടത്തുന്നതിന് കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
അസൗകര്യമുെണ്ടങ്കില് പോലീസിനെയോ റവന്യൂ അധികാരികളെയോ അറിയിക്കുകയും ചെയ്യാം. ഹാളുകളില്‍ പരമാവധി 75 പേരെയും തുറന്നവേദികളില്‍ 150 പേരെയും മാത്രമേ അനുവദിച്ചിട്ടുള്ളൂ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London