കേരളത്തില്‍ നടപ്പിലാക്കി വരുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം രണ്ടര ലക്ഷത്തോളം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാവാതെ പുറത്തു നില്‍ക്കേണ്ടി വന്നു. മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവിക സൗകര്യങ്ങളില്ലാത്തവരില് ഒരാള്‍ മാത്രമാണ്. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ പഠന കേന്ദ്രങ്ങളും പഠനോപകരണങ്ങളും ഒരുക്കിയില്ലെങ്കില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഭാവി അവതാളത്തിലാവും. മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ നടത്തിയ നില്പ്പു സമരത്തില്‍ കെ ഡി എം എഫ് സംസ്ഥാന സെക്രട്ടറി ശാരദ നിലമ്പൂര്‍, കെ ഡി വൈ എഫ് സംസ്ഥാന പ്രസിഡന്റ് സൂധീഷ് പയ്യനാട്, കെ ഡി വൈ എഫ് ജില്ലാ ജന. സെക്രട്ടറി സി രമേശ് എന്നിവര്‍ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London