മുത്തൂറ്റ് ഫിനാൻസിൻറെ തമിഴ്നാട് ഹൊസൂർ ബ്രാഞ്ചിൽ വൻ കവർച്ച. 25091 ഗ്രാം സ്വർണവും 96000 രൂപയുമാണ് കവർന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ. ഇന്ന് രാവിലെയാണ് സംഭവം.
ആറംഗസംഘമെത്തി ബ്രാഞ്ചിലെത്തി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയാണ് കവർച്ച നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടക-തമിഴ്നാട് അതിർത്തി നഗരമാണ് ഹൊസൂർ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London