എം എം ഹസൻ, തമ്പാനൂർ രവി, എന്നിവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. നിലവിൽ യു ഡി ഫ് കൺവീനറായ എം എം ഹസന് നിയമസഭാ മത്സര താൽപര്യം വേണ്ട എന്ന തരത്തിൽ കർശന നിർദേശവും സോണിയാ ഗാന്ധി നൽകി. കൂടാതെ ഹസന്റെ വിവാദ പത്ര സമ്മേളനങ്ങളാണ് തദ്ദേശ തിരെഞ്ഞടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായത് എന്നും വിലയിരുത്തൽ ഉണ്ടായി.
തിരുവനന്തപുരം ജില്ലയിൽ ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ പാർട്ടിയെ നശിപ്പിക്കുന്ന തരത്തിൽ നടത്തുന്ന ഇടപെടലുകലാണ് തമ്പാനൂർ രവിക്കു വിനയായത്. വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും കർശന നിർദേശം ഇരുവർക്കും ഹൈക്കമാൻഡ് നൽകി
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London