33വർഷത്തെ അദ്ധ്യാപക ജീവിതത്തിൽ നിന്നും എ എം എൽ പി സ്കൂളിൽ നിന്നും പ്രധാന അദ്ധ്യാപകൻ ആയി വിരമിച്ച എം ടി രാജേന്ദ്രകുമാർ എന്ന രാജൻ മാസ്റ്റർക് രാജീവ് ഗാന്ധി റിലീഫ് ഫൌണ്ടേഷൻ പൂക്കരത്തറ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. പരിപാടി അടാട്ട് വാസുദേവൻ ഉത്ഘാടനം ചെയ്തു. ടീവി ഷബീർ അധ്യക്ഷത വഹിച്ചു. കെ രാജീവ്, വി.പി കുഞ്ഞുമൊയ്തീൻ, ജയാനന്ദൻ കെ, ആസിഫ് പൂക്കരത്തറ, റഫീഖ് ടീവി, ഹാരിസ് സിവി, റംഷാദ് എംവി, ജാഷിഫ് വി, ഹാരിസ് കെ, അൻവർ എംപി, ജലീൽ കെ, മുഹമ്മദ് കെ ടി, രാംദാസ് ടിപി, പ്രദീഷ് ടി എൻ, ആസിഫ് കെപി, ഫർഷാദ് പി എന്നിവർ നേതൃത്വം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London