കെപിസിസി നേതൃത്വത്തിൽ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയേക്കും. ഇതു സംബന്ധിച്ച തീരുമാനം ഉടൻ ഹൈക്കമാൻഡ് സ്വീകരിക്കുമെന്നാണ് സൂചന.
മുല്ലപ്പള്ളിക്ക് തെരഞ്ഞെടുപ്പിൽ സീറ്റു നൽകുമെന്നാണ് റിപ്പോർട്ട്. ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ എ, ഐ ഗ്രൂപ്പുകൾ ഇക്കാര്യം ഉന്നയിക്കും. തിങ്കളാഴ്ചയാണ് ഹൈക്കമാൻഡുമായുള്ള ചർച്ച. ഉമ്മൻചാണ്ടിയെ യുഡിഎഫ് ചെയർമാനാക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യവും ചർച്ച ചെയ്യും
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London