ജനകീയ കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് നേരെ വധഭീഷണി; ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് മുരുകൻ കാറ്റാക്കട രംഗത്ത്. കവിയെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കും എന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു വർഗ്ഗീയ ഭീകര രാഷ്ട്രീയക്കാരൻ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അൽപ്പം മുൻപ് തിരുവനന്തപുരം ജില്ലാ റൂറൽ എസ് പി ക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും മുരുകൻ കാട്ടാക്കട പരാതി നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London