എടപ്പാൾ: ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിൽ മികച്ച കോൺസിസ്റ്റന്റ് പെർഫോർമറായി തിരഞ്ഞടുത്ത എടപ്പാൾ നെഹൽ വി രജ്ഞിത്തിനെ ആദരിച്ചു. എടപ്പാൾ GHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാസ്മൃതിയുടെ ഭാരവാഹികൾ ഇവരുടെ വീട്ടിലെത്തി ആദരിച്ചത്. സെക്രട്ടറി നജ്മു എടപ്പാൾ, ട്രഷറർ രഘുനാഥ്, ബിനേഷ് ശ്രീധർ ഓർമ്മക്കൂട്ടം എന്നിവർ ചേർന്ന് ഉപഹാരം നൽകി.
© 2019 IBC Live. Developed By Web Designer London