കാഠ്മണ്ഡു: ഓക്സിജന്‍ ഇല്ലാതെ ലോകത്തിലെ രണ്ടാം സ്ഥാനത്തുള്ള പര്‍വ്വതത്തില്‍ കയറി നേപ്പാള്‍ സ്വദേശി നിര്‍മ്മല്‍ പൂര്‍ജ. ശനിയാഴ്ചയാണ് 10 നേപ്പാളികളോടൊപ്പം നിര്‍മ്മല്‍ mtk2 പര്‍വതത്തിൻ്റെ മുകളില്‍ കയറിയത്. 28251 അടി ഉയരത്തിലാണ് ഈ പര്‍വതമുള്ളത്. ഇവിടേക്കാണ് നിര്‍മ്മല്‍ ഓക്സിജന്റെ സഹായമില്ലാതെ കയറിയത്.
ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ 148,000 മീറ്റര്‍ ഉയരത്തില്‍ കയറിയ റെക്കോഡും 37 കാരനായ നിര്‍മ്മലിനുണ്ട്. നേപാളിലെ 10 കൊടുമുടികളിലൊന്നാണ് mtk2. കാഠ്മണ്ഡു ആസ്ഥാനമായുള്ള ബ്രിട്ടീഷ് എംബസിയിലെ പര്‍വതനിരകളിലെ കാലാവസ്ഥാ വ്യതിയാന അംബാസഡറായ പൂര്‍ജ മുന്‍ ഖൂര്‍ഖ കൂടിയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London