ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇംഗ്ലണ്ട് ഇറാനെ 6-2ന് പരാജയപ്പെടുത്തി.ആഴ്സണൽ താരം ബുക്കയോ സാക്ക രണ്ട് തവണ വലകുരുക്കിയപ്പോൾ ജൂഡ് ബെല്ലിംഗ്ഹാം , റഹീം സ്റ്റെർലിംഗ് , മാർക്കസ് റാഷ്ഫോർഡ് ,ജാക്ക് ഗ്രീലിഷ് എന്നിവരും മികച്ച പ്രകടനമാണ് ത്രീ ലയൺസിന് വേണ്ടി പുറത്തെടുത്തത്.ഇറാന് വേണ്ടി മെഹ് ദി തെരീമിയാണ് രണ്ട് ഗോളുകളുമടിച്ചത്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London