പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിലിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അധികാരമേറ്റു. പ്രസിഡൻ്റ് : വി.വി. രാമകൃഷണൻ വൈസ്. പ്രസിഡൻ്റ് : വി.രാമകൃഷ്ണൻ. സെക്രട്ടറി : പി.വി. പ്രകാശ്. ജോയിൻ്റ് സെക്രട്ടറി : കെ. ഗോപീദാസ്. പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വി. വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. വാസുദേവൻ നമ്പൂതിരി, താലൂക്ക് ജോയൻറ് സെക്രട്ടറി കെ. ഗോപീദാസ് എന്നിവർ പ്രസംഗിച്ചു.
© 2019 IBC Live. Developed By Web Designer London