സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം തള്ളി. പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുല്ലയെ കസ്റ്റംസ് ചോദ്യംചെയ്യുന്നു.
അതിനിടെ സ്പീക്കർ തിരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി വാർത്ത സൃഷ്ടിച്ച ബിജെപി എം.എൽ.എ ഒ. രാജഗോപാൽ ഇത്തവണ സ്പീക്കർക്കെതിരായ പ്രമേയത്തെ അനൂകൂലിച്ചു. സ്പീക്കർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കൊപ്പം നിന്ന് അവരുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുക എന്നത് വളരെ ദുഃഖകരമാണെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London