ക്യാപ്റ്റൻ പ്രയോഗത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് പി ജയരാജൻ. പാർട്ടിയാണ് ക്യാപ്റ്റൻ. അണികൾ പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. എന്നാൽ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന നിലയിൽ ഉയർത്തികാണിച്ചാണ് എൽഡിഎഫിന്റെ പ്രചാരണം പലയിടത്തും മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് പ്രതികരണവുമായി പി. ജയരാജൻ രംഗത്ത് എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം:
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London