പാലത്തായിയിലും നീതിയില്ല എന്ന വിഷയത്തില്‍ കഥാകൃത്ത് പി സുരേന്ദ്രന് ഉല്‍ഘാടനം ചെയ്തു സംസാരിച്ചു. ടി പി ശബരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രണവം പ്രസാദ്, ജില്ല ട്രെഷറര്‍ ഹുറൈര്‍ കൊടക്കാ ട്ട്,അലിമോന് നരണിപ്പുഴ, എം ടി ഷരീഫ് മാസ്റ്റര്‍, അരുണ്‍ ലാല്‍ കൊക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ പി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന വീഡിയോ ലിങ്ക് താഴെ
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London