മുഖ്യമന്ത്രി പിണറായി വിജയൻ്റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാർട്ടിയോടും പിണറായി ചർച്ച ചെയ്യുന്നില്ല, അന്വേഷണ ഏജൻസികൾക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല.
കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലൻസെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം സി.പി.എമ്മിൻറെ അവൈലബിൾ സെക്രട്ടറിയേറ്റ് ആരംഭിച്ചു.
നിർണായകമായ പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
© 2019 IBC Live. Developed By Web Designer London