കവിയും എഴുത്തുകാരനുമായ മാധവൻ അയ്യപ്പത്ത് അന്തരിച്ചു .87 വയസായിരുന്നു. തൃശൂർ കോട്ടപ്പുറത്ത് വീട്ടിലായിരുന്നു അന്ത്യം. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1992 വരെ കേന്ദ്ര സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ചു. ജീവചരിത്രക്കുറിപ്പുകൾ, കിളിമൊഴികൾ , ശ്രീ നാരായണ ഗുരു , ധർമ്മപദം, മണിയറയിൽ, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London