തൊഴിലാളികളുമായി യുദ്ധപ്രഖ്യാപനത്തിനല്ല താൻ വാർത്താസമ്മേളനം നടത്തിയതെന്നും മറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് അതെന്നും കെഎസ്ആർടിസി എം ഡി ബിജു പ്രഭാകർ .കെഎസ്ആർടിസിയെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ട്. എം ഡി സ്ഥാനം മുഖ്യമന്ത്രിയോട് ചോദിച്ചുവാങ്ങുകയായിരുന്നു.
തൊഴിലാളികൾക്കൊപ്പമാണ് ഞാൻ എപ്പോഴും നിലകൊണ്ടത്. അതുകൊണ്ട് തന്നെ ഞാൻ ആക്ഷേപിച്ചത് ആർക്കേലും കൊണ്ടിട്ടുണ്ടെങ്കിൽ അതിവിടുത്തെ കാട്ടുകള്ളന്മാർക്ക് മാത്രമേ കൊണ്ടിട്ടുള്ളൂ. അവരായിരിക്കാം മാധ്യമങ്ങളിൽ ഇങ്ങനെ കിടന്ന് വിളിച്ചു പറയുന്നത്. തലപ്പത്തുള്ളവർ ജീവനക്കാരെ ഉപദ്രവിക്കുകയാണ്. വിരമിച്ച ശേഷം പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London