ജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയര്‍ന്നതെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് അപ്രതീക്ഷിതമായി ലഡാഖിലേയ്ക്ക് പോയത്. സംയുക്ത സേനാ മേധാവി വിപിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ ലഡാഖ് യാത്ര. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ലഡാഖ് യാത്ര.
© 2019 IBC Live. Developed By Web Designer London