ബന്ധുവും അയൽവാസിയുമായവർ മണിക്കൂർ വിത്യാസത്തിൽ മരണപ്പെട്ടു. മാണൂർ പറക്കുന്നത്ത് കുഞ്ഞൻ (69) (എക്സ്റയിൽവേ) കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ നിര്യാതനായത്. രാത്രി പതിനൊന്ന് മണിയോടെ അയൽവാസിയും ബന്ധുവുമായ പരേതനായ പറക്കുന്നത്ത് കോരൻ്റെ ഭാര്യ ചെറിയ (99 ) നിര്യാതനായി. കുഞ്ഞൻ്റെ ഭാര്യ കമലാക്ഷി, മക്കൾ: അംബുജാക്ഷി,അനീഷ് ‘അനൂപ്, മരുമക്കൾ: മോഹൻദാസ്, രഞ്ജിനി. ചെറിയയുടെ മകൻ പരേതനായ വേലായുധൻ മരുമകൾ മീനാക്ഷി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London