പ്രവാസ ജീവിതത്തിന്റെ വേറിട്ട അനുഭവം പ്രേക്ഷകരിലേക്ക് എത്തിച്ച റഷീദ് പാറക്കൽ സംവിധാനം ചെയ്ത സമീർ ഷിംല അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ സാന്നിദ്ധ്യമാവും.
സമീറിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം ആനന്ദ് റോഷൻ്റെ അഭിനയവും കഥാപാത്രമാവൻ വേണ്ടി രണ്ട് വർഷത്തോളം എടുത്ത പ്രയത്നങ്ങളും ഒരുപാട് ചർച്ച ചെയ്യപ്പെടുകയും പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ഈ വർഷത്തെ മലയാള പുരസ്കാരം പ്രഖ്യാപിച്ച മികച്ച നവാഗത സംവിധായകൻ റഷീദ് പാറക്കിലും മികച്ച പുതുമുഖ നടൻ ആനന്ദ് റോഷനുമാണ്. കൂടാതെ പ്രേംനസീർ സൗഹൃദ സമിതിയുടെ മികച്ച സിനിമ, പുതുമുഖ നടൻ ,നവാഗത സംവിധായകൻ എന്നീ പുരസ്കാരങ്ങളും സമീർ നായിരുന്നു.
© 2019 IBC Live. Developed By Web Designer London