മലപ്പുറം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള അക്കാഡമികളിൽ രാഷ്ട്രീയ സാമുദായിക വിവേചനങ്ങൾ കൂടി വരികയാണെന്ന് കെപിസിസി സംസ്കാര സാഹിതി മലപ്പുറം ജില്ല കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.സംഗീയ നൃത്ത രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച കലാകാരൻ RLV രാമകൃഷ്ണൻ ഒടുവിലത്തെ ഇരയാണ്,അദേഹത്തിന് നീതി ലഭിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.അവാർഡ് നിര്ണായത്തിലും എഴുത്തുകർക്കും കലാ കാരന്മാര്കും കോവിഡ് കാലത്ത് വിതരണം ചെയുന്ന ധനസഹായ വിതരണതിലും ഇത്തരം പക്ഷപാത സമീപനമാണെന്ന് യോഗംകുറ്റപെടുത്തി.ജില്ല ചെയർമാൻ സമദ് മങ്കട അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉൽഘാടനംചെയ്തു.ഡോ K M ഗോവിന്ദൻ നമ്പൂതിരി ,കൃഷ്ണൻ വള്ളികുന്ന്,ഷാജി കാട്ടുപ്പാറ,R പ്രസന്നകുമാരി ടീച്ചർ,ഹുറൈർ കൊടക്കാട്ട്,അബൂബക്കർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London