സൗദിയില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണ ശ്രമം തകര്‍ത്തതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. സഖ്യസേന ഡ്രോണ്‍ തകര്‍ത്തതായാണ് വിവരം. യെമനില്‍ നിയമാനുസൃതം ഭരണം നടത്തുന്ന സര്‍ക്കാരിനെതിരെ ഹൂതി വിമതര്‍ ആക്രമണം നടത്തുന്നുണ്ട്.
ഇതിനെ ചെറുക്കാന്‍ സൗദിയുടെ നേതൃത്വത്തില്‍ വിവിധ അറബ് രാജ്യങ്ങളുടെ പിന്തുണയുള്ള സഖ്യ സേന രംഗത്തുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള മിസൈല്‍ ആക്രമണം ഇതിനു മുമ്ബും ഹൂത്തികള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും അവസാനത്തെ ശ്രമമാണ് കഴിഞ്ഞ ദിവസം നടത്തിയിട്ടുള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London