കൊറോണ വൈറസിൻ്റെ വ്യാപനം തടയാൻ കാൽ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ടാപ്പ് നിർമ്മിച്ചിരിക്കയാണ് തൃശ്ശൂർ സ്വദേശി ശാന്തൻ. വളരെ കുറഞ്ഞ ചെലവിൽ നിർമ്മിച്ച പെഡൽ ടാപ്പ് ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. കൊറോണ വൈറസ് പ്രതിരോധത്തിൽ സുപ്രധാനമാവുകയാണ് ഈ കൊച്ചു ഉപകരണം. ടാപ്പിൽ കൈതൊടാതെ കൈ കഴുകാൻ കഴിയുമെന്നത് കൊണ്ടു തന്നെ കൊറോണ വ്യാപനത്തെ വലിയൊരളവോളം തടയാൻ കഴിയുമെന്നത് വലിയ ആശ്വാസം നൽകുന്നു. കാൽകൊണ്ട് പ്രവർത്തിപ്പിക്കുന്ന ടാപ്പ് സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് ശാന്തനെ വിളിക്കാവുന്നതാണ് കോവിഡ് 19 വൈറസിനെ പേടിക്കാതെ കൈ കഴുകാൻ 1000 രൂപയിൽ താഴെ മാത്രമേ ചെലവു വരുന്നുള്ളൂ.
ഫോൺ: 99610 88684
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London