എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി. പരീക്ഷ മാറ്റിവെക്കാൻ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ എട്ട് മുതൽ 30 വരെയായിരിക്കും പരീക്ഷകൾ നടക്കുക.
തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അധ്യാപകർക്ക് തെരഞ്ഞെടുപ്പു ചുമതല ഉള്ളതിനാൽ പരീക്ഷകൾ മാറ്റുകയായിരുന്നു. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ ഉടൻ പുറത്ത് വിടും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London