എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് പ്രഖ്യാപിക്കും. www.result.kite.kerala.gov.in എന്ന പ്രത്യേക പോര്‍ട്ടല്‍ വഴിയും ‘സഫലം 2020’ ‘പി.ആര്.ഡി ലൈവ്’ എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയും അറിയാം. ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പി. ആര്. ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്കിയാല് വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്നും പി. ആര്. ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം. കഴിഞ്ഞ വര്‍ഷം 41 ലക്ഷത്തിലധികം പേരാണ് പി.ആര്.ഡി ലൈവ് വഴി ഫലം അറിഞ്ഞത്.
എസ്.എസ്.എൽ.സി റിസൾട്ട് താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്:
👉🏻 www.keralaresults.nic.in 👉🏻 www.keralaparesshabavan.in 👉🏻 www.bpekerala.gov.in 👉🏻 www.results.kerala.nic.in 👉🏻 www.dhsekerala.gov.in 👉🏻 www.edication.kerala.gov.in 👉🏻 www.result.prd.kera…
© 2019 IBC Live. Developed By Web Designer London