അപ്രതീക്ഷിതമായി എത്തിയ ലോക്ക് ഡൗൺ കാലം പലരീതിയിലാണ് ജനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. കഥകളായും കവിതകളായും ചിത്രങ്ങളായും അവർ അവരുടെ കഴിവുകൾ പുറത്തു കൊണ്ടുവരുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി കോഴിക്കോട് ജില്ലയിലെ അധ്യാപികയായ നിഷിത, മാധവിക്കുട്ടിയുടെ പ്രശസ്തമായ കഥ ‘രാജാവിന്റെ പ്രേമ ഭാജനം ‘ വായിക്കുന്ന വീഡിയോയുമായാണ് എത്തിയിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London