വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പുന്നത്തറ സെന്റ് തോമസ് പള്ളി വികാരി ഫാ.ജോർജ് എട്ടു പാറയാണ് മരിച്ചത്. പള്ളിയുടെ സമീപത്തെ കിണറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പത്തരയോടെയാണ് വൈദികനെ കാണാതായത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London