തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് അന്തിമമെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി വായ്പ്പകൾ ഓഫ് ബജറ്റ് വായ്പ്പകളാണെന്നാണ് സി എ ജി നിലപാട്. കിഫ്ബിയിലേക്കുള്ള ബജറ്റിന് പുറത്തുള്ള കടമെടുക്കലല്ല.
കിഫ്ബി സർക്കാറിന് ബാധ്യതയാകുമെന്നാണ് സി എ ജി നിലപാട്. കിഫ്ബിയുടെ വായ്പ്പ പ്രത്യക്ഷ ബാധ്യതയാകില്ലെന്ന് ധനമന്ത്രി. കിഫ്ബിയുടെ പണം സർക്കാരിൻ്റെ അക്കൗണ്ടിലേക്ക് വരുന്നില്ലെന്നും തോമസ് ഐസക് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London