എ.കെ ശശീന്ദ്രന് മുന്നറിയിപ്പുമായി എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി പീതാംബരൻ മാസ്റ്റർ. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് ശശീന്ദ്രനും ബാധകമായിരിക്കും. പാർട്ടിയുടെ പ്രവർത്തകനും മന്ത്രിയും ആണെങ്കിൽ മറ്റൊരു നിലപാട് സ്വീകരിക്കാൻ സാധിക്കില്ല.
ശശീന്ദ്രൻ പാർട്ടി നിലപാടിന് ഒപ്പം നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു. പാർട്ടി തീരുമാനം അംഗീകരിക്കാത്തവർ എൻസിപിയിൽ ഉണ്ടാകില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London