വയനാട് കാർ നിയന്ത്രണം വിട്ട് രണ്ട് തരസംസ്ഥാന തൊഴിലാളികൾ മരിച്ചു. മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഉത്തർപ്രദേശ് സ്വദേശി ദുർഗാപ്രസാദ്, ബംഗാൾ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്. വാഹനത്തിൻ്റെ ഇടിയേറ്റ് പുഴയിലേക്ക് തെറിച്ചു വീണ തുളസിറാമിൻ്റെ മൃതദേഹം മാനന്തവാടി ഫയർഫോയ്സാണ് കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിലേക്ക് മാറ്റി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London