കൊവിഡിൻ്റെ പ്രതിസന്ധിയിൽ നിന് കരകയറാൻ ശ്രമിക്കുന്ന രാജ്യത്തിന് ഊർജ്ജവും ആവേഗവും നൽകാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. പിഎം ഗതി ശക്തിയെന്ന വമ്പൻ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകർഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നൽ. അതേസമയം ഡിജിറ്റൽ ആസ്തികൾക്ക് മുകളിലെ നികുതി വർധനയടക്കമുള്ള നിർദ്ദേശങ്ങൾ വരുമാന വർധനവിനും നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവ:
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London