ദക്ഷിണ ചൈനാക്കടലില്‍ നാവികാഭ്യാസം നടത്തിയ യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി ചൈന. മേഖലയില്‍ യുഎസ് വിന്യസിച്ച യുഎസ്എസ് നിമിറ്റ്സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന് എന്നീ കപ്പലുകള്‍ക്കെതിരെയാണ് ചൈനയുടെ ഭീഷണി. ചൈനയ്ക്ക് വിമാനവാഹിനികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന മിസൈലുകള്‍ അടക്കമുള്ള ധാരാളം ആയുധങ്ങള്‍ കൈവശമുണ്ടെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ മുന്നറിയിപ്പ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London