സാധാരണക്കാർക്കും ഇനി താങ്ങാവുന്ന വിലയിൽ ബ്രാൻഡഡ് മാസ്ക്ക് ഉപയോഗിക്കാം. വി പ്രൈം കമ്പനിയാണ് 200 തവണ കഴുകി ഉപയോഗിക്കാവുന്ന ടൂ ലെയർ മാസ്ക്ക് പുറത്തിറക്കിയിട്ടുള്ളത്. മേൽത്തരം മെലാഞ്ച് കോട്ടൺ, സ്റ്റൈലിസ്, കോൺട്രാസ്റ്റ് ബോർഡർ എന്നിവയാണ് പ്രത്യേകതകൾ. സെൻട്രൽ സ്റ്റിച്ചിംഗ് ഉള്ളതിനാൽ ആയാസരഹിതമായി ശ്വാസമെടുക്കാനാവും. ഫസ്റ്റ് ക്വാളിറ്റി കുട്ടികൾക്കായുള്ള ടീഷർട്ട് തുണിയിലാണ് നിർമ്മാണമെന്നതിനാൽ നല്ല തണുപ്പും അനുഭവപ്പെടും. ലെയ്റ്റ് വെയ്റ്റുമാണ്. ആകർഷകമായ എട്ടു കളറുകളിൽ ഇന്ത്യയിലും വിദേശത്തും ലഭിക്കും. ബന്ധപ്പെടേണ്ട നമ്പർ: 944662 8880.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London