കേരള പാരാ ബാഡ്മിൻ്റൺ ചാമ്പ്യഷിപ്പ് വിജയികൾക്ക് സമ്മാനദാനം നൽകി ആദരിച്ചു. 4-മത് കേരള സംസ്ഥാന പാരാബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ് മത്സരം നവംമ്പർ 27-ാം തീയതി നടന്നു. പാരാ ബാഡ്മിൻ്റൺ വിജയികൾക്ക് കളമശ്ശേരി രാജഗിരി ബാഡമിൻ്റൺ കോർട്ടിൽ വെച്ച് സമ്മാന ദാനം നൽകി. പി വി ശ്രീനിജൻ എം എൽ എ മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ അർജുന അവാർഡ് ജേതാവും അന്തർദേശീയ ബാഡ്മിൻ്റൺ താരവുമായ ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. പി ശശിധരൻ നായർ ജനറൽ സെക്രട്ടറി സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്റിലി ഏബിൾസ് കേരള സ്വാഗതവും, പ്രസിഡന്റ് ഫാദർ മാത്യു കിരിയന്തൻ , സിഎംഐ കൃതജ്ഞതയും രേഖപ്പെടുത്തി. അന്തർദേശീയ താരങ്ങളായ ജോബി മാത്യു, നീരജ് ജോർജ് അബ്ദുൽ സലാം തുടങ്ങിയവർ വേദി പങ്കിട്ടു. എ എം കകെ നിസാർ ഫാദർ പോൾ സമ്മാനദാനം നിർവ്വഹിച്ചു.
RESULT
MEN
SL3
I Mohanan.P.A Kannur II Haneefa Jamal Ernakulam III Abin Abraham Ernakulam Abdul Raheem.T.C Kozhikode
SL4
I Hershal.J Palakkad II Murshad Kozhikode III Krishnendu.K.I Trivandrum Vijayan.K.P Idukki
SU5
I Eldo George Ernakulam II Sambhumon.S Alappuzha III Vineeth.M Trivandrum Charles.S Trivandrum
SS6
I Gokul Das.A.V Kozhikode II Alan Jose Kottayam III Muhammed Shafeeq Malappuram
WHEEL CHAIR Men Joby Mathew Ernakulam Women Alphia James Ernakulam
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London