ഖത്തർ ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ടും ഇറാനും തമ്മിലുള്ള മത്സരം ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകുന്നേരം നാലുമണിക്ക് നടക്കും . സെനഗൽ – നെതർലാൻഡ്സ് പോരാട്ടം ഖത്തർ സമയം 7 മണിക്ക് അൽതുമാമ സ്റ്റേഡിയത്തിൽ നടക്കും . യുഎസും വെയിൽസും ഖത്തർ സമയം രാത്രി പത്തുമണിക്ക് അൽറയാൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London