എഴുത്തുകാരി വിമല മേനോൻ (76) അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ നേടിയ എഴുത്തുകാരിയാണ് വിമലാ മേനോൻ. 21 വർഷം തിരുവനന്തപുരം ചെയർഹോമിന്റെ സെക്രട്ടറിയായിരുന്നു. ജവഹർ ബാലഭവൻ, തിരുവനന്തപുരം സ്പെഷ്യൽ ബഡ്സ് സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. അമ്മു കേട്ട ആനക്കഥകൾ, മന്ദാകിനിയുടെ വാക്കുകൾ, മന്ദാകിനി പറയുന്നത് മുതലായവ വിമലാ മേനോന്റെ പ്രശസ്ത കൃതികളാണ്. സംസ്കാരം നാളെ നടക്കും
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London