കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ ഇലക്ഷൻ പ്രചരണം ഏറ്റെടുത്ത് യുവജനപക്ഷം. യുവജന നേതൃ സംഗമം യുവജനപക്ഷം സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഷൈജോ ഹസ്സൻ ഉദ്ഘാടനം ചെയ്തു. കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജ് മുഖ്യാതിഥിയായി. അഡ്വ ഷോൺ ജോർജ്ജ്, ജോജിയൊ ജോസഫ്, ജിജോ പതിയിൽ, ജോബി പാലക്കുടിയിൽ, സജീവ് മാപ്രയിൽ, സജി കദളിക്കാട്ടിൽ, അബ്ദുൽ സത്താർ, പ്രിൻസ് ജോർജ്ജ് മൂവേലിൽ, റെനീഷ് ചൂണ്ടച്ചേരി, ബൈജു വാരണം, റ്റിജോ സ്യാമ്പിയിൽ, ജോയിസ് വേണാടൻ, റിച്ചാർഡ് കിഴവഞ്ചി, ടിൻ്റു വർഗ്ഗീസ്, എന്നിവർ പി സി ജോർജിൻ്റെ വിജയത്തിനായി 1001 അംഗ യുവജന സ്ക്വാഡും 200 അംഗ വനിതാ സ്ക്വാഡിനും രൂപം നല്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London