റെക്കോർഡുകൾ ഭേദിച്ച് ആഗോള സിനിമ; എങ്ങുമെത്താതെ കത്തനാരുടെ കാത്തിരിപ്പ്
ബോളിവുഡും ഹോളിവുഡും ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുകയാണ്. ബോളിവുഡിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ എന്ന വിശേഷണം ഇതിനകം സ്വന്തമാക്കിയ ചിത്രമാണ് രൺവീർ സിംഗും ആദിത്യ ധറും ഒന്നിച്ച ‘ദുരന്ധർ: ദ റിവഞ്ച്’. വെറും 25 ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി 1700 കോടി രൂപയാണ് ഈ സ്പൈ ആക്ഷൻ ത്രില്ലർ വാരിക്കൂട്ടിയത്. അല്ലു അർജുന്റെ പുഷ്പ 2ന്റെ…
