എൽ നിനോ: ജൂണിൽ മഴ കുറയും, ഉഷ്ണതരംഗം കൂടാനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഇന്ത്യയിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
രാജ്യം ചുട്ടുപൊള്ളുന്നു: ജലാംശം നിലനിർത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം; മൃഗങ്ങളെയും പക്ഷികളെയും മറക്കരുതെന്ന് ഓർമ്മിപ്പിച്ചു
ഉഷ്ണതരംഗ മുന്നറിയിപ്പിനിടെ ജനങ്ങളോട് ജലാംശം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
ഡൽഹിക്ക് ആശ്വാസം: വെള്ളിയാഴ്ച മുതൽ ഉഷ്ണതരംഗത്തിൽ കുറവ് വരും
ഡൽഹിയിൽ വെള്ളിയാഴ്ച മുതൽ ഉഷ്ണതരംഗത്തിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


